ഒളിമ്പിക്സ്; ഫെന്‍സിങ്ങിൽ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാതാരം ഭവാനി ദേവിയ്ക്ക് വിജയം
ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയത്തുടക്കം. വനിതാവിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ സി.എ. ഭവാനി ദേവി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ടൂണീഷ്യയുടെ യുവതാരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി കീഴടക്കിയത്. എഫ്.ഐ.ഇ റാങ്കിങ്ങില്‍ 42-ാം സ്ഥാനത്തുള്ള ഭവാനി ദേവി 384-ാം സ്ഥാനത്തുള്ള നാദിയയ്ക്കെതിരേ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 15-3 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം. ഈ…