പുടിൻ ഒരിക്കലും ജയിക്കില്ലെന്ന് ബൈഡൻ
യുക്രൈൻ യുദ്ധം പുടിൻ ഒരിക്കലും ജയിക്കില്ലെന്ന് ബൈഡൻ . വൈറ്റ് ഹൗസിൽ ഇന്നലെ നടത്തിയ പ്രഭാഷണത്തിൽ ബൈഡൻ, റഷ്യൻ പ്രസിഡന്റിനെതിരേ ആഞ്ഞടിച്ചു. സംഘർഷം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിനകം 20 ലക്ഷം അഭയാർഥികളെ സൃഷ്ടിച്ചുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ അതിന്റെ കടന്നാക്രമണം ഭീകരമായി തുടരട്ടെ, പക്ഷേ, ഇതിനകം വ്യക്തമായിട്ടുണ്ട്, യുദ്ധം റഷ്യയ്ക്ക് ആത്യന്തിക വിജയമാവില്ല. പുടിന്…