Archive

Tag: big boss house

സ്ത്രീകൾ പുകവലിക്കുന്നത് ; ബിഗ് ബോസ് വീട്ടിൽ കൂട്ടത്തല്ല്

ഇതുവരെയുള്ള സീസണുകളിൽ നിന്ന് വ്യത്യസ്തമായി മുൻധാരണകൾക്ക് സ്ഥാനം കൊടുക്കാതെ മുന്നേറുകയാണ് ബിഗ് ബോസ് സീസൺ 4.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച, ജീവിത പോരാട്ടം നടത്തിയ പതിനേഴ് മത്സരാർത്ഥികളെയാണ് ബിഗ് ബോസ് ഇത്തവണ പരിചയപ്പെടുത്തിയത്. എന്നാൽ ആദ്യ വീക്ക് ജാനകി ഔട്ടായി പോയതോടെ കൂടുതൽ വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു ബിഗ് ബോസ് വീട്. കഴിഞ്ഞ വീക്ക് നിമിഷയെ സീക്രട്ട്…

ജാനകി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് ?

ബിഗ്‌ബോസ് സീസൺ 4 അതി ഗംഭീരമായി മുന്നേറുകയാണ്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സങ്കീർണതകളിലൂടെ കടന്നു പോകുകയാണ് ബിഗ് ബോസ് വീട്.പതിനേഴു പേരിൽ ഇപ്പോൾ പതിനാറുപേരെയൊള്ളു. ബിഗ് ബോസ് വീട്ടിനകത്തെ ശക്തമായ മത്സരാർത്ഥിയായ ജാനകി സുധീർ ആദ്യ എവിക്ഷനിൽ പോയ ഞെട്ടലിലാണ് വീട്ടിനകത്തെ ഓരോ മത്സരാർത്ഥികളും. സോഷ്യൽ മീഡിയയിലും ഇതിനെ ചുറ്റിപറ്റി വാർത്തകൾ നിറയുകയാണ്.സോഷ്യല്‍ മീഡിയയിലൂടെ…

ബിഗ് ബോസ് വീട്ടിൽ നിന്ന് ആരാണ് പുറത്തേക്ക്?

ബിഗ് ബോസ് വീട്ടിനകത്ത് നിന്ന് ആര് ആദ്യം പുറത്തുപോകും? വെറും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ഇനിയുള്ളത്.നെഞ്ചിടിപ്പോടെയാണ് ബിഗ് ബോസ് പ്രേക്ഷകർകാത്തിരിക്കുന്നത്. ആദ്യ ക്യാപ്റ്റൻ അശ്വിൻ വിജയ് ഒഴികെ ബാക്കി 16 പേരും എലിമേഷനിലുണ്ടായിരുന്നു. ആദ്യ ആഴ്ചയിലെ പ്രകടനം കണ്ട് ആരാണ് ബിഗ് ബോസ് വീട്ടിനകത്തുനിന്ന് സ്വന്തം വീട്ടിലേക്ക് പോവുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ സീസണിൽ…

ബിഗ് ബോസ് വീട്ടിൽ ആദ്യ പ്രണയം പൂവിട്ടു!

ബിഗ് ബോസ് വീടിനകത്തെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. എല്ലാ സീസണിലും പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുന്നവരുണ്ട്. പേളി മാണിയും ശ്രീനിഷുമായിരുന്നു ആദ്യ ബിഗ് ബോസിലെ കമിതാക്കൾ. എന്നാൽ ഇരുവരും വിവാഹിതരായി സുഖമായി ജീവിക്കുന്നു. ഇവർക്ക് കിട്ടിയ സപ്പോർട്ട് കൊണ്ട് പിന്നീടുള്ള സീസണുകളിൽ പുറത്ത് കാമുകിയും കാമുകനും ഉണ്ടായിട്ടും ബിഗ് ബോസിൽ പ്രണയം…

മോഹന്‍ലാലിന്റെ ‘മകളും’ ബിഗ് ബോസില്‍

ബി​ഗ് ബോസ് മലയാളം സീസൺ 4 ഇന്നലെയാണ് സംപ്രേഷണം ആരംഭിച്ചത്. ഇനി സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനുമായെത്തിയ പരിപാടിക്ക് വലിയ സ്വീകരണമാണ് ആദ്യദിവസം ലഭിച്ചത്. മലയാളത്തിന്റെ സൂപ്പർ‍സ്റ്റാർ മോഹൻലാലാണ് പരിപാടിയുടെ അവതാരകൻ. സിനിമാ ലോകത്ത് നിന്ന് മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്, ബിഗ് ബോസ് സീസണ്‍ ഫോറിൽ ധന്യ മേരി വര്‍ഗ്ഗീസും…

പലതും അന്ന് പറഞ്ഞില്ല; സൂര്യ മേനോൻ

ബിഗ്‌ബോസ് സീസൺ 3ൽ തിളങ്ങിയ താരമാണ് സൂര്യ മേനോൻ. നിറയെ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയായ താരമാണ് സൂര്യ.ഇപ്പോളിതാ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളെല്ലാം സൂര്യ തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തതിൽ ഉണ്ടായ മാറ്റങ്ങൾ സൂര്യ ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. കുറച്ചധികം സുഹൃത്തുക്കളെ സംബന്ധിക്കാൻ കഴിഞ്ഞുവെന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായില്ലെന്നാണ് സൂര്യ പറയുന്നത്.ഷോയിൽ നടന്ന…