‘ഈ മണ്ടിപ്പെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെ കാരണം’ ; സജ്നയെ പ്രശംസിച്ച് പൊളി ഫിറോസ്
ബിഗ്ഗ് ബോസ് സീസണ് മൂന്നില്‍ എത്തിയ ഫിറോസ് ഖാന് പ്രേക്ഷക മനസ്സുകളില്‍ ഇന്ന് പൊളി ഫിറോസ് ആണ്. ഫിറോസ് ഖാനും ഭാര്യ സജ്നയും ബിഗ്ഗ് ബോസ് സീസണ് മൂന്നിലെ മികച്ച മത്സരാര്‍ത്ഥികള്‍ ആയിരുന്നു. ഇവര്‍ ഹൗസില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയിലും, പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചാവിഷയമായി. ഫിറോസ് മികച്ച കണ്ടന്റ് നല്‍കിക്കൊണ്ട് ഷോയില്‍ പെട്ടെന്ന്…