Flash News
Archive

Tag: Bigg Boss

ഡിംപലിന്റെ പുതിയ ടാറ്റൂവിന് അനൂപിന്റെ കമന്റ്

ബിഗ്ഗ് ബോസ് സീസണ്‍ മൂന്നില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോ പ്രക്ഷേപണം ചെയ്ത കാലഘട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയും ഡിംപല്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ ഡിംപല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ഒരു പുതിയ ടാറ്റൂ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കൈയില്‍ അച്ഛന്റെ പേര് ആണ് ഡിംപല്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ ‘നിങ്ങള്‍…

സാധാരണക്കാരനും ബിഗ്ഗ് ബോസില്‍ പോകാം ; ഇതിനായി ചെയ്യേണ്ടത് എന്തെന്ന് വെളിപ്പെടുത്തി അഡോണി

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ ഓരോ സീസണുകളിലും മലയാളികളുടെ സ്വീകരണമുറികളില്‍ മികച്ച വരവേല്‍പ്പ് നേടാറുണ്ട്. നെതര്‍ലാന്‍ഡില്‍ വന്‍ വിജയമായ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് പല ഭാഷകളിലുള്ള ബിഗ്ഗ് ബോസ് റിയാലിറ്റി ഷോകള്‍. ഒരു വീട്ടില്‍ പല മേഖലകളില്‍ ഉള്ള കുറച്ച് പേരെ പൂട്ടിയിടുക.. അവര്‍ക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക.. പല…

ഡോ. രജിത്ത് കുമാര്‍ നായകനാകുന്ന ‘സ്വപ്നസുന്ദരി’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

ബിഗ്ഗ് ബോസ് ഫെയിം ഡോ. രജിത്ത് കുമാര്‍ നായകവേഷത്തില്‍ എത്തുന്ന ‘സ്വപ്നസുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം എസ്.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലാം ബി.റ്റിയും, സുബിന്‍ ബാബുവുമാണ് നിര്‍മ്മിക്കുന്നത്. റോയിറ്റയുടെ കഥയ്ക്ക് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രണയത്തിനും സംഘട്ടനരംഗങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ‘സ്വപ്നസുന്ദരി’ ആദ്യമായി…

‘ബിഗ്ഗ് ബോസിലെ 70 ക്യാമറകളില്‍ നിന്നും ഫുട്ടേജ് എടുത്ത് എഡിറ്റ് ചെയ്തത് ഞാന്‍’ ; സംവിധായകന്‍ ഫൈസല്‍ റാസി

മലയാളത്തില്‍ അടക്കം സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ ഭാഷകളിലും വലിയ വിജയമായി ആഘോഷിക്കപ്പെടാറുള്ള മെഗാ റിയാലിറ്റി ഗെയിം ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ടെലിവിഷന്‍ പരിപാടി കൂടിയാണ് ഇത്. ഇതുവരെ ബിഗ്ഗ് ബോസിന്റെ മൂന്ന് മലയാളം സീസണുകള്‍ നടന്നു. കൊവിഡ് കാരണം രണ്ടാം പതിപ്പ് എഴുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ടും, മൂന്നാം പതിപ്പ്…

ബിഗ്ഗ് ബോസ് തിരക്കഥയോ ; ഉത്തരം നല്‍കി കിടിലം ഫിറോസ്

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. വളരെ മികച്ച ഗെയിം സ്ട്രാറ്റജിയിലൂടെ മുന്നേറിയ ഫിറോസ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ്. വിന്നറെ നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും കൂടി കഴിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് ഫിറോസ്. കഴിഞ്ഞ ദിവസം…

ബിഗ്ഗ് ബോസ് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ എപ്പോള്‍??

ഒട്ടനവധി പ്രേക്ഷകർ ഉള്ള ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ഗ് ബോസ് സീസൺ 3. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടി കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 95 ആം എപ്പിസോഡിൽ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ബിഗ്ഗ് ബോസ് സീസൺ 3 വിജയി ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര. വിജയ സാധ്യത കൂടുതൽ മണിക്കുട്ടനാണ് എന്ന തരത്തിലുള്ള…