പുകവലിക്കരുത്, പക്ഷേ അവർ ചെയ്തു; ഇനി എന്ത് സംഭവിക്കും !
ബിഗ് ബോസ് വീട്ടിൽ വീക്കിലി ടാസ്കിന്റെ സമയമാണ്.ആരോഗ്യകരമായ ഒരു ടാസ്ക്കാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.എല്ലാവരുടെയും ഭാരം നോക്കി അതിൽ ഓവർ വെയിറ്റ് ഉള്ളവരെയും ഭാരം കുറഞ്ഞവരെയും രണ്ടു ടീമായി തിരിച്ചാണ് വീക്കിലി ടാസ്ക്. ഭാരം കൂട്ടേണ്ടവരുടെ ടീമിൽ ജാസ്മിൻ മൂസയാണ് ലീഡർ. ഭാരം കുറയ്ക്കേണ്ടവരിൽ നവീനാണ് ലീഡർ. ഭാരം കുറയ്ക്കേണ്ടവർക്ക് കഠിന വ്യായാമവും…