Archive

Tag: Biju Sopanam

ഉപ്പും മുളകും കുടുംബം ഇനി ബിഗ് സ്‌ക്രീനിലേക്ക്

ഉപ്പും മുളകും സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കുടുംബമായി മാറിയ താരങ്ങളെ ഒരുമിച്ച് ഇനി ബിഗ് സ്‌ക്രീനില്‍ കാണാം. ഉപ്പും മുളകും ടീമിലെ മുഴുവന്‍ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു എന്നതാണ് ഇുവരെ പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ബ്ലൂംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയും പ്രമുഖ ബില്‍ഡറുമായ വേണു ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ജയന്‍…