Archive

Tag: bike lovers

അനിയത്തിപ്രാവിലെ സുധിയുടെ ബൈക്ക് ഇനി ആർക്ക് സ്വന്തം?

ഇരുപത്തിയഞ്ചു വർഷത്തിനിപ്പുറം താൻ ആദ്യമായി അഭിനയിച്ച ചിത്രം അനിയത്തിപ്രാവിലെ സുധി എന്ന കഥാപത്രം ഉപയോഗിച്ച സ്‌പ്ലെൻഡർ സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളത്തിന്റെ നിത്യ യൗവനം കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയുടെ വെളിവെളിച്ചത്തിലേക്ക് കടന്നത്. ആദ്യ സീനിൽ ചുവന്ന സ്‌പ്ലെൻഡറിൽ വരുന്ന സുധിയുടെ ചോക്ലറ്റ് ഹീറോ മുഖം ആരും മറക്കില്ല….