Archive

Tag: Bike rental

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി ബൈക്ക് വാടകയ്‌ക്കെടുക്കാം…!

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബൈക്ക് വാടകയ്‌ക്കെടുക്കാവുന്ന സംരംഭം ആരംഭിച്ച് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ‘റെന്റ് എ ബൈക്ക്’ സംവിധാനം ആരംഭിച്ചത്. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍സ്റ്റേഷുകളിലാണാ ആദ്യമായി സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഉടനെതന്നെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍ റെയില്‍വേ…