450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷന് ബൈക്ക് അവതരിപ്പിച്ച് കെടിഎം
450 റാലി ഫാക്ടറി റെപ്ലിക്ക എന്ന ഒരു ലിമിറ്റഡ് എഡിഷന് ബൈക്കിനെ ഓസ്ട്രിയന്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം അവതരിപ്പിച്ചതായി ‘കാര്‍ ആന്‍ഡ് ബൈക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാകര്‍ റാലി പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ബൈക്കാണ് 2022 450 റാലി ഫാക്ടറി റെപ്ലിക്ക. റെഡ് ബുള്‍ റേസിംഗ് ടീമിന്റെ സഹായത്താലാണ്…