Archive

Tag: bill gates

മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണം; ബിൽ ഗേറ്റ്സ്

മുൻ ഭാര്യ മെലിൻഡയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. തന്റെയും മെലിൻഡയുടേയും വിവാഹ ജീവിതം വളരെ മഹത്തരമായിരുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.2021 മെയ് 1 നാണ് 27വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർ പിരിഞ്ഞത്.1994 ലായിരുന്നു ഇരുവരുടേയും വിവാഹം. ഒരുമിച്ചുള്ള ദാമ്പത്യത്തിൽ ഇരുവർക്കും ജെന്നർ,ജെറി,ഫോബ് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.മുപ്പത്…