Archive

Tag: Billion Meals Campaign Launches in UAE

ബില്യൺ മീൽസ് ക്യാമ്പയിന് യുഎഇയിൽ തുടക്കം

ഒരു ബില്യൺ ഭക്ഷണ ക്യാമ്പയിൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. റമദാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രരായ നൂറുകോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. യുഎഇയിലും ലോകമെമ്പാടുമുള്ള ആളുകൾക്കും ദുർബലരായ കമ്മ്യൂണിറ്റികൾക്ക്…