മുടി വളര്‍ച്ചയ്ക്ക് ബയോട്ടിന്‍ ലഡു
മുടി വളരാന്‍ പല ഘടകങ്ങള്‍ വേണം. ഇതില്‍ പോഷകാഹാരം എന്നത് ഏറെ പ്രധാനമാണ്. മുടി വളരാന്‍ സഹായിക്കുന്ന പല കോമ്പോ ഭക്ഷണങ്ങളും നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇതില്‍ ഒന്നാണ് ബയോട്ടിന്‍ ലഡു. ഇതിനായി വേണ്ടത് അര കപ്പ് വീതം എള്ള്, ബദാം, നിലക്കടല, കാല് കപ്പ് മത്തങ്ങാക്കുരു എന്നിവയാണ്. ഇവ വേറെ വേറെ വറുത്തെടുക്കുക. നിലക്കടല…