മെഗാസ്റ്റാർ മമ്മൂട്ടി @ 70
അഞ്ച് പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമാ രംഗം അടക്കിവാഴുന്ന മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ എന്ന മമ്മൂട്ടിക്ക് ഇന്ന് എഴുപത് വയസ്സ്. ഇന്നും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളുമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നു. നിരവധി യുവതാരങ്ങൾ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നിട്ടും തന്റെ മെഗാസ്റ്റാർ പട്ടം ഇന്നും ഒരു കേടും കൂടാതെ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. മികച്ച…
പ്രണവ് മോഹന്‍ലാലില്‍ നിന്നും അല്‍ഫോന്‍സ് പുത്രന് പഠിച്ച പാഠം
മോഹന്‍ലാലിന്റെ മകനും ചലച്ചിത്ര താരവുമായ പ്രണവ് മോഹന്‍ലാല്‍ പിറന്നാള്‍ നിറവിലാണ്. നിരവധി പേര് താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. പ്രണവിനൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ചലച്ചിത്ര സംവിധായകന് അല്‍ഫോന്‍സ് പുത്രന് താരത്തിന് പിറന്നാള്‍ ആശംസിച്ചത്. പ്രണവിന് ജന്മം നല്‍കിയതിന് മോഹന്‍ലാലിനോടും സുചിത്രയോടും നന്ദി പറഞ്ഞുകൊണ്ടാണ് അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ് അവസാനിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍ ഇങ്ങനെ :…