ദുല്‍ഖര്‍ പിറന്നാള്‍ ആഘോഷിച്ചത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ; വില 2.45 കോടി രൂപ
മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് കഴിഞ്ഞ ദിവസമാണ് തന്റെ 35ആം പിറന്നാള്‍ ആഘോഷിച്ചത്. താരം തന്റെ പിറന്നാള്‍ ഗംഭീരമാക്കിയത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ താരം തന്റെ വാഹനശേഖരത്തില്‍ ചേര്‍ത്തു വെച്ചിരിക്കുന്നത് 2.45 കോടി രൂപ വിലമതിക്കുന്ന പുതുപുത്തന്‍ മേഴ്സിഡസ് ബെന്‍സ് ആണ്. ദുല്‍ഖര്‍ ജി 63 എഎംജിയുടെ ഒലീവ് ഗ്രീന്‍ നിറവേരിയന്റ് മോഡലാണ്…
സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി, നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം ഉള്‍പ്പടെ നിരവധി താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലാത്തി ചാര്ജ്ജിനിടയില് പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് പോസ്റ്ററില്‍…
സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍ ; സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
മലയാള സിനിമയിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് ആരും ചോദിക്കാന്‍ ഇട വരാത്ത വ്യക്തിത്വം സിനിമയിലും പൊതുജന സേവനത്തിലും പ്രകടിപ്പിച്ച താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും മികച്ച തെരഞ്ഞെടുപ്പുകളോടെ സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിക്കുന്നുണ്ട്. പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക്…