വിമാനാപകടം;ബ്ലാക്ക് ബോക്സിനായി തിരച്ചിൽ
തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു. മെറ്റൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ച് ഉൾക്കാട്ടിൽ പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ വിമാനത്തിൻ്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. 132 പേരുമായി പറന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തകർന്നു വീണത്….