ബ്ലാക്ക് ഹോൾ ‘സുനാമി’യുടെ ചിത്രം പുറത്ത് വിട്ട് നാസ
പ്രപഞ്ചത്തിലെ പല കാര്യങ്ങളെ കുറിച്ചും വളരെ പരിമിതമായ അറിവാണ് മനുഷ്യർക്ക് ഉള്ളത്. ബ്ലാക്ക് ഹോൾ പോലുള്ള പ്രതിഭാസങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്ലാക്ക് ഹോളായ ‘സുനാമി’യുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുകയാണ്. കമ്പ്യൂട്ടർ സ്റ്റിമുലേഷനുകളുടെ സഹായത്തോടെയാണ് ഗവേഷകർ സുനാമിയുടെ ഘടനകളുടെ മാതൃകയിലുള്ള ചിത്രം പകര്‍ത്തിയത്. ഒരു വലിയ തമോദ്വാരത്തിന്റെ…