അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചത്. “ഗോവയിലേക്ക് കളി കാണാനെത്തുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട ജംഷീറിന്റേയും ഷിബിലിന്റേയും കുടുംബത്തെ ടീം അനുശോചനമറിയിക്കുന്നു”- ബ്ലാസ്റ്റേഴ്സ് കുറിച്ചു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും….
അവരാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തി
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കെ പി രാഹുലിൻ്റെ നാലാമത്തെ ഐഎസ്എല്‍ സീസണാണിത്. 2019ലാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണ രാഹുലിന് കിരീടത്തില്‍ തൊടാനായില്ല. എന്നാല്‍ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നു. രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്. അതും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം. ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ്…
ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ നാളെ ഹൈദരാബാദ് എഫ്.സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ടീമിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ സേവനം ബ്ലാസ്റ്റേഴിന് ലഭിക്കില്ല. താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കോച്ച് ഇവാന് വുകോമാനോവിച്ച് വ്യക്തമാക്കി. ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സഹലിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 100…
ബ്ലാസ്റ്റേഴ്സ് ഇലവനായി, സഹല്‍ പുറത്ത്
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്പൂര്‍ എഫ്സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനായി. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ലെന്നത് അത്ഭുതമായി. സഹലിന് പരിക്കാണോ എന്നത് സംബന്ധിച്ച് ഇതുവരെ…