Archive

Tag: bleed

ടാംപണോ ? അതെന്താ?

സാനിറ്ററി പാഡ് മാറി മെൻസ്ട്രുവേൽ കപ്പ് വന്നു…ഇപ്പോഴിതാ ടാംപണും.എന്താണ് ടാംപൺ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. സാനിട്ടറി പാഡുകൾക്കു പകരം ആർത്തവകാലത്ത് രക്തം ആഗിരണം ചെയ്യാനായി ഉപയോഗിക്കുന്ന മാറ്റൊരു മാർഗമാണ് ടാംപണുകൾ. സിലിണ്ടർ രൂപത്തിൽ കംപ്രസ്സുചെയ്ത പഞ്ഞിയാണ് ടാംപൺ‌. യോനിയ്ക്ക് ഉള്ളിലേക്ക് അതു കടത്തിവെയ്ക്കുമ്പോൾ ഉള്ളിൽ നിന്നുള്ള രക്തസ്രാവത്തെ വലിച്ചെടുത്ത് പുറത്തു കടക്കാതെ സൂക്ഷിക്കും. ഇതാണ്…