Archive

Tag: Blind woman

5 മാസത്തെ പെന്‍ഷന്‍ സംഭാവന നല്‍കിയ അന്ധയായ യുവതിയെ ഉദ്ഘാടകയാക്കി സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് സിനിമയിലൂടെ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരെ നേടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തില്‍ സ്വദേശമായ പഞ്ചാബില്‍ മാത്രം ഒതുങ്ങാതെ വിവിധ സംസ്ഥാനങ്ങളിലായി സോനുവിന്റെ സഹായഹസ്തം നീളുകയും ചെയ്തു. ഇപ്പോഴിതാ ആന്ധ്രപ്രദേശ് സര്‍ക്കാരിന് താരം സ്‌പോണ്‍സര്‍ ചെയ്യുന്ന ഓക്‌സിജന്‍ പ്ലാന്റിനെ കുറിച്ചുള്ള ട്വീറ്റാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് ബുദ്ധ…