ഇടുക്കിയില്‍ വസന്തകാലം ഒരുക്കി നീലക്കുറിഞ്ഞി
കൊവിഡ് സാഹചര്യം മാനിച്ച് മലകളിലേക്കുള്ള സന്ദര്‍ശനം വലിയ രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ കിഴക്കത്തി, പുട്ടാഡി മലകളില്‍ പല തവണ നീലക്കുറിഞ്ഞി പൂത്തത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ പറയുന്നത് പ്രകാരം, ശാലോംകുന്ന് എന്ന പ്രദേശം മുഴുവന്‍ നീലക്കുറിഞ്ഞി കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാടിനു അരികിലുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ പുഷ്പകണ്ടം ആനക്കര മേട്ട് മലകളിലും, മൂന്നാറിന് അരികിലുള്ള…