Flash News
Archive

Tag: Bluetooth

വാഹനങ്ങളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങി യമഹ

ശ്രേണിയിലെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ യമഹ. പുതിയ FZ-X അവതരണ വേളയില്‍ യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം…

ബ്ലൂടൂത്ത് കണക്ടിവിറ്റിയുമായി ഹോണ്ട

ഹോണ്ട അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന ചില മോഡലുകളില്‍ റോഡ് സിങ്ക് കണക്ടിവിറ്റി അധിഷ്ഠിത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം ആദ്യം, ഒരു ജാപ്പനീസ് കമ്പനി ഇതേപേരില്‍ ഒരു വ്യാപാരമുദ്രയ്ക്കായി അപേക്ഷ നല്‍കിയിരുന്നു. ഇത് അവരുടെ എല്ലാ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിലും ഉള്‍പ്പെടുത്തിയിരിക്കുന്ന ഹോര്‍നെറ്റ് 2.0, ആക്ടിവ 125, എക്‌സ്‌ബ്ലേഡ്, ഗ്രാസിയ തുടങ്ങിയ മോഡലുകളില്‍ അവതരിപ്പിക്കുമെന്നാണ്…