ബിഎംഡബ്ല്യു 2022 X5 ബ്ലാക്ക് വെര്‍മിലിയന്‍ സ്പെഷ്യല്‍ എഡിഷന് അവതരിപ്പിച്ചു
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളില്‍ ഭീമനായ ബിഎംഡബ്ല്യു വലിയ ആഡംബര എസ്.യു.വി ആയ ബിഎംഡബ്ല്യു 2022 X5 ബ്ലാക്ക് വെര്‍മിലിയന്‍ സ്പെഷ്യല്‍ എഡിഷന് അവതരിപ്പിച്ചു. യുറോപ്പിലും അമേരിക്കയിലും ഇതിനകം കമ്പനി അവതരിപ്പിച്ചിരിക്കുന്ന 2022 ബിഎംഡബ്ല്യു X5 ബ്ലാക്ക് വെര്‍മിലിയന്‍ എന്ന ഈ മോഡല്‍ അമേരിക്കന്‍ വിപണിക്കായി സ്പാര്‍ട്ടന്‍ബര്‍ഗ് പ്ലാന്റില്‍ സെപ്റ്റംബറില്‍ ഉല്‍പ്പാദനം ആരംഭിക്കും. ഈ മോഡലിന്റെ ലോഞ്ച്…