ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ ആ മൂന്ന് പേര് ഞങ്ങളെ ഞെട്ടിച്ചു : തിരക്കഥാകൃത്ത് ബോബി
ഡയലോഗുകള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍ മൂന്ന് പേര് ശ്രദ്ധേയരാണെന്നും, അവരില്‍ ഒരു നടന്റെ അഭിനയപ്രതിഭ ഇതുവരെയുള്ള തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ചെന്നും തിരക്കഥാകൃത്ത് ബോബി പറഞ്ഞു. അഭിനയപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന ബോബി – സഞ്ജയ് സഹോദരങ്ങള്‍, തങ്ങളുടെ തിരക്കഥകള്‍കൊണ്ട് മലയാള സിനിമ ലോകത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് ബോബിയുടെ വാക്കുകളിലേക്ക് : “ഞങ്ങളുടെ…