ബോളിവുഡ് ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തില്‍ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ആരാധക മനസ്സില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.