സ്വര ഭാസ്കറിന്റെ പലചരക്ക് ബാഗ് അടിച്ചുമാറ്റി ഡ്രൈവര്‍!
ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള സ്വര ഭാസ്കറിന്റെ പലചരക്ക് സാധനങ്ങൾ നിറച്ച ബാഗ് ഊബർ ഡ്രൈവർ അടിച്ചുമാറ്റി.ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. തന്റെ സാധനങ്ങൾ തിരിച്ചുകിട്ടാൻ സഹായിക്കണമെന്ന് ഊബർ കമ്പനിയോട് തന്റെ സോഷ്യൽ മീഡിയയിലൂടെ റിക്വസ്റ്റ് ചെയ്തിരിക്കുകയാണ് സ്വര. കാറിൽ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്കര്‍ ട്വിറ്ററിലൂടെ പറയുന്നത്. ഊബര്‍ ട്രിപില് നേരത്തെ…