ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയുടെ ബുക്കിംഗ്; വാഹന രംഗത്ത് വൈറലായി ഒല
ഇരുചക്ര വാഹനങ്ങളുടെ ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് ഒല ഇലക്ട്രിക് സ്കൂട്ടര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ വില്പനയിലാണ് ഒല സ്കൂട്ടറിന്റെ എസ്1 എസ്1 പ്രോ മോഡലുകള്‍ ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയ്ക്ക് വിറ്റത്. ഓരോ നാല് സെക്കന്റിലും ഒല നാല് സ്കൂട്ടര്‍ വില്‍ക്കുന്നുണ്ടെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഒല എസ്1…