Archive

Tag: border covid test

കോവിഡിനു ശേഷം തലച്ചോറിന്റെ വലിപ്പം കുറയുന്നു

കോവിഡ് വന്നുപോയവരുടെ തലച്ചോറിന്റെ വലുപ്പത്തിലും ശേഷിയിലും കുറവുണ്ടാവുന്നതായി പഠനം. കോവിഡ് ബാധിച്ചവരിൽ മാസങ്ങൾക്ക് ശേഷം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കോവിഡ് സമയത്ത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നതായി നേച്ചർ ജേണലിൽ പറയുന്നു. ഓകസ്‌ഫോർഡ് സർവകലാശാലയിലെ വെൽക്കം സെന്റർ ഫോർ ഇന്റഗ്രേറഅറീവ് ന്യൂറോഇമേജിങ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. സാധാരണയായി…

അതിർത്തിയിൽ പരിശോധന കർശനമാക്കി അയൽ സംസ്ഥാനങ്ങൾ, തലപ്പാടിയിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അതിർത്തി സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന ഏർപ്പെടുത്തിയിരുന്നു. കർണാടകയ്ക്ക് ഒപ്പം തമിഴ്നാടും കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തികളിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കർണാടകയിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ്…