പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അല്ല ; പക്ഷെ കാഴ്ച്ചകള്‍ അതിഗംഭീരം
ലോകം അറിയുന്ന പാരീസിന്റെ തെരുവുകളും, റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളും മാത്രമല്ല ഈ മാസ്മരിക കാഴ്ച്ചകളും യൂറോപ്പിന് സ്വന്തം. പൗരാണിക കൊട്ടാരങ്ങളും, കുന്നിന് ചെരുവുകളും, നന്മ നിറഞ്ഞ ഗ്രാമീണരും സമ്പുഷ്ടമാക്കുന്ന ചില രാജ്യങ്ങള്‍… 1 – സെര്‍ബിയ അര്ഹതപ്പെടുന്നതിനെക്കാള് വളരെ കുറവ് മാത്രം ലോക വിനോദസഞ്ചാര രംഗത്ത് അറിയപ്പെടുന്ന രാജ്യമാണ് സെര്‍ബിയ. വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യത്തിന് പേരുകേട്ട…