Archive

Tag: bourbon biscuit

ബോര്‍ബോണ്‍ ബിസ്ക്കറ്റ് മതി ; ഉഗ്രന്‍ കപ്പ്കേക്ക് തയ്യാറാക്കാം ഇങ്ങനെ

പലര്‍ക്കും കപ്പ്കേക്കുകള്‍ വളരെ ഇഷ്ടമാണ്. ചെറുതെങ്കിലും രുചികരമായ കപ്പ്കേക്കുകള്‍ കുട്ടികള്‍ക്കും പ്രിയപ്പെട്ട മധുരപലഹാരമാണ്. എന്നാല്‍ കേക്കുകള്‍ ആയാലും കപ്പ്കേക്കുകള്‍ ആയാലും തയ്യാറാക്കാന്‍ ഒരുപാട് വില കൂടിയ ചേരുവകള്‍ വേണം എന്നാണ് നമ്മളില്‍ പലരുടെയും ധാരണ. കടകളില്‍ സുലഭമായി ലഭിക്കുന്ന ബോര്‍ബോണ്‍ ബിസ്ക്കറ്റ് ഉള്‍പ്പെടെ മൂന്ന് ചേരുവകള്‍ മാത്രം ഉപയോഗിച്ച് എങ്ങനെ ഒരു രുചികരമായ കപ്പ്കേക്ക് തയ്യാറാക്കാം…