ഹിറ്റാണെന്ന് പലരും കരുതിയ ജയറാം ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
രഞ്ജിത്തിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് ജയറാമും ദിലീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആയിരുന്നു 1998ല്‍ പുറത്തിറങ്ങിയ ‘കൈക്കുടന്ന നിലാവ്’. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ബോക്സ് ഓഫീസില്‍ ഈ ചിത്രത്തിന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ് കലിയൂര്‍ ശശി. ‘വലിയ…