സ്റ്റാര്‍ബക്സിന്റെ ‘ഡീകോയ്’ തന്ത്രം നിങ്ങൾക്കും പ്രയോഗിക്കാം!
നമ്മളിൽ കൂടുതൽ പേരും ഇപ്പോൾ സോഷ്യൽ മീഡിയ പേഴ്സണാണ്. ഒരു ദിവസമെങ്കിലും സ്റ്റാർബാക്സിന്റെ ഫ്രാപ്പുചീനോ കോഫി കുടിച്ചുകൊണ്ടിരിക്കുന്ന ഒരാളെ നമുക്ക് ഇൻസ്റ്റാഗ്രാമിൽ കാണാൻ കഴിയും.സെലിബ്രിറ്റികളുടെയും ഇഷ്ട ബ്രാൻഡാണ് സ്റ്റാർബക്സ്.ഇപ്പോളിതാ സ്റ്റാർബക്സ് തങ്ങളുടെ മേഖലയിൽ പ്രയോഗിച്ച ‘ഡീകോയ്’ തന്ത്രമാണ് ബിസിനസ് മേഖലയിലെ പ്രധാന ചർച്ചാവിഷയം. സ്റ്റാർബാക്സിന്റെ ഫ്രാപ്പുചീനോ കോഫിയുടെ വിലകൾ നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? അവിടെ ലാഭയമായത്…