Flash News
Archive

Tag: Brazil

കാര്‍ വാങ്ങാന്‍ പണത്തിനു പകരം കാര്‍ഷികവിള ; ടൊയോട്ടയുടെ പുതിയ സംവിധാനം ശ്രദ്ധേയമാകുന്നു

കറന്‍സി പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍, ആവശ്യ സാധനസാമഗ്രികള്‍ തമ്മില്‍ തമ്മില്‍ കൈമാറുന്ന പദ്ധതിയായ ബാര്‍ട്ടര്‍ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികതയുടെ കടന്നുവരവോടെ വ്യാപാരത്തിനു പുറമേ സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഈ സംവിധാനം മണ്‍മറഞ്ഞുപോയി. ഇപ്പോള്‍ ബാര്‍ട്ടര്‍ സംവിധാനത്തിന് പുതിയ നിറങ്ങള്‍ ചാര്‍ത്തുകയാണ് നൂതനവും, മാനവികവുമായ പദ്ധതിയിലൂടെ അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ടൊയോട്ട പണത്തിനു…

ലോകത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് ആറ് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42.58 ലക്ഷം പേർ മരിച്ചു. പതിനെട്ട് കോടി പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി അറുപത്…

നിങ്ങൾ ഒരു പൂച്ചപ്രേമിയാണോ? എങ്കിൽ ഇവിടുന്നൊരു കോഫി കുടിക്കണം

റിയോ ഡി ജനീറോയിലെ ഒരു കഫെ പൂച്ചകളുടെ പേരിൽ പ്രസിദ്ധമാണ്. ഇവിടെ കോഫിയ്ക്കൊപ്പം പൂച്ചകളും സംയോജിക്കുന്നു. രുചികരമായ വിഭവങ്ങൾക്കൊപ്പം ഇവിടെനിന്ന് നിങ്ങൾക്ക് പൂച്ചയെ ദത്തെടുക്കാം. അതുകൊണ്ടുതന്നെ ഈ കഫേയിൽ എപ്പോഴും പൂച്ച പ്രേമികളായ ആരാധകരുടെ തിരക്കാണ്. ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലെ ഗാറ്റോ കഫേയിൽ പൂച്ചകളാണ് എല്ലാം. പൂച്ചകളുടെ ചിത്രം പതിച്ച കാപ്പിയും ചായയും,…

മുത്തശ്ശിക്ക് ബാർബി ഡോൾ സമ്മാനമായി നൽകി കൊച്ചുമകൾ ; വീഡിയോ വൈറല്‍

ചില അപ്രതീക്ഷിത സമ്മാനങ്ങൾ നമുക്ക് ഏറെ സന്തോഷം നൽകാറുണ്ട്. ഒരു മുത്തശ്ശിക്ക് തന്റെ കൊച്ചുമകൾ നൽകിയ സമ്മാനം അപൂർവ്വത കൊണ്ടും, കൗതുകം കൊണ്ടും ഏറെ ശ്രദ്ധ നേടുകയാണ്. മുത്തശ്ശിക്ക് അവർ സമ്മാനമായി നൽകിയത് ഒരു ബാർബി ഡോളാണ്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ സമ്മാനം. ബ്രസീലിലുള്ള ഒരു…

കോപ്പ അമേരിക്ക; സെമി ഫൈനലില്‍ ബ്രസീൽ പെറുവിനെ നേരിടും

കോപ്പ അമേരിക്കയിൽ ഫൈനല്‍ തേടി മഞ്ഞപ്പട നാളെ ഇറങ്ങും. പുലര്‍ച്ചെ 4:30 ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളി. റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ബ്രസീലിന്റെ ലക്ഷ്യം. ചിലിക്കെതിരെ ടീം പുറത്തെടുത്ത പ്രകടനം പരിശീലകന്‍ ടിറ്റെയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. റെഡ്കാര്‍ഡ് കണ്ട…

ബ്രസീൽ വാക്‌സിൻ വിവാദം; മുൻകൂർ പണം വാങ്ങിയിട്ടില്ലെന്ന് ഭാരത് ബയോടെക്

എട്ട് മാസ കാലയളവിൽ ഘട്ടം ഘട്ടമായുള്ള റെഗുലേറ്ററി അംഗീകാര നടപടികളാണ് പിന്തുടർന്നതെന്ന് ബ്രസീലിലെ കൊവാക്സിൻ വില വിവാദത്തിൽ വ്യക്തത നൽകിയ ഭാരത് ബയോടെക് രംഗത്തെത്തി, എന്നാൽ കമ്പനി മുൻകൂർ പണം കൈപ്പറ്റുകയോ ബ്രസീലിലെ ആരോഗ്യ മന്ത്രാലയത്തിന് വാക്സിനുകളോ നൽകിയിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള സർക്കാരുകൾക്ക് വിതരണം ചെയ്യുന്നതിനായി കൊവാക്സിൻ വില ഒരു ഡോസിന് 15 മുതൽ…

കൊവാക്സിൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ബ്രസീൽ

പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരായ ക്രമക്കേട് ആരോപണങ്ങൾക്കെതിരായ അന്വേഷണത്തിനിടെ, ഭാരത് ബയോടെക്കിന്റെ 20 ദശലക്ഷം കൊവാക്സിൻ ഡോസകൾ വാങ്ങുന്നതിനുള്ള 324 മില്യൺ യുഎസ് ഡോളർ കരാർ രാജ്യം നിർത്തിവയ്ക്കുമെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ വാങ്ങുന്ന പ്രക്രിയയെക്കുറിച്ച് ഏജൻസി അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ (സിജിയു) മേധാവി വാഗ്നർ റൊസാരിയോ ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗയുമായി നടത്തിയ പത്രസമ്മേളനത്തിൽ…