Archive

Tag: break fast

10 മിനിറ്റിൽ ബ്രേക്ക് ഫാസ്റ്റ് റെഡി

എപ്പോളും ദോശയും ഇഡലിയും ഒക്കെ കഴിച്ചു മടുത്തുകാണും അല്ലെ ? എന്ന് നമുക്ക് എവെനിംഗ് സ്നാക്ക് ആയും ബ്രേക്ക് ഫാസ്റ്റ് ആയും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടി പൗളി ഐറ്റം നോക്കാം! മൈദ: 1 കപ്പ് ഉരുളക്കിഴങ്ങ് (പുഴുങ്ങി പൊടിച്ചത്): 1 സവാള: 1 എണ്ണം പച്ചമുളക്: 1-2 എണ്ണം ഉണങ്ങിയ ചുവന്ന മുളക് :…