മുലപ്പാൽ മാത്രം മതി !
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ അമ്മമാർക്ക് ആരോഗ്യ പ്രവർത്തകർ അതിനുവേണ്ടിയുള്ള ബോധവത്കരണം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയതായി വന്നൊരു ട്രെൻഡ് മുലപ്പാലിന് പകരം ഫോർമുല മിൽക്ക് വിപണിയിൽ എത്തിക്കുന്ന കമ്പനികളാണ്. ഇതിന്റെ പരസ്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുലയൂട്ടലിനെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇത്തരം…
മുലപ്പാലിന് ഇത് ബെസ്റ്റാ !
ഓരോ കുഞ്ഞു ജനിച്ച് ഈ ഭൂമിയിലേക്ക് വീഴുമ്പോൾ ആദ്യം നുകരുന്ന അമൃതമാണ് മുലപ്പാൽ. അതിന്റെ പവറാണ് ശാരീരികമായും മാനസികമായും കുട്ടികൾക്ക് കിട്ടുന്ന കരുത്ത്. ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമാണ് കൊടുക്കുന്നത്. അത് കേൾക്കുമ്പോൾ തന്നെയറിയാം മുലപ്പാലിന്റെ പവർ. മുലപ്പാലിൽ ഒരു നവജാതശിശുവിന് വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീരവളർച്ചക്കും ബുദ്ധിവികാസത്തിനും…