Archive

Tag: bribe

ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങി; വാട്ടർ അതോറിറ്റി എഞ്ചിനീയറേ അറസ്റ്റ് ചെയ്തു

ബില്ല് പാസാക്കി നല്‍കാന്‍ കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി എഞ്ചിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കേരളാ വാട്ടർ അതോറിറ്റി പബ്ളിക് ഹെൽത്ത്  നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെ ആണ് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. പൈപ്പുകൾ മാറ്റുന്ന വർക്കുകളും അനുബന്ധ വർക്കുകളും പൂർത്തീകരിച്ച  ശേഷം കൊടുത്ത ബിൽ തുക മൂന്ന്…

പി.എസ്.സി കോഴ വിവാദം; വിജിലൻസ് അന്വഷണത്തിന് സാധ്യത

പി.എസ്.സി അംഗത്വം വിറ്റതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണവുമായി ഐ.എൻ.എൽ മുൻ സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ്‌ രംഗത്ത്. 20ലക്ഷം മുൻകൂറായി കോഴ നൽകിയ അബ്ദു സമദ് ഇപ്പോഴും പി.എസ്.സി അംഗമായി തുടരുന്നത് ആരോപണത്തിന് അടിസ്ഥാനം നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ തുറമുഖം മന്ത്രിയായ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കോഴ…

ഐ‌എൻ‌എൽ 40 ലക്ഷം കോഴ വാങ്ങി പി.എസ്‌.സി അംഗത്വം വിറ്റെന്ന് സംസ്ഥാന നേതാവ്; വ്യാജ ആരോപണമെന്ന് പാർട്ടി നേതൃത്വം

40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ് രംഗത്തെത്തി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. എന്നാൽ ഇ.സി മുഹമ്മദിന്റെ ആരോപണത്തെ ഐ.എൻ.എൽ സംസ്ഥാന…