തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ വിഭവങ്ങള്‍ ; ബ്രിട്ടീഷ് പഠനറിപ്പോര്‍ട്ട് പുറത്ത്
തയ്യാറാക്കാനും, പഠിക്കാനും ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ വിഭവങ്ങളാണെന്ന് ബ്രിട്ടീഷ് പഠനറിപ്പോര്‍ട്ട്. രണ്ടാംസ്ഥാനത്ത് ചൈനീസ് വിഭവങ്ങളും, മൂന്നാംസ്ഥാനത്ത് ഇറ്റാലിയന്‍ വിഭവങ്ങളുമാണ് പാകം ചെയ്യാന്‍ ബുദ്ധിമുട്ട് എന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. യു.കെയിലെ ടാബ്ലോയിഡ് ദി മിററില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങ പറയുന്നത്. 2000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത മുപ്പത് ശതമാനം പേരും ഇന്ത്യന്‍…