Archive

Tag: Budget plan

വിഐ 75 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

വോഡഫോണ്‍ ഐഡിയ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കള്‍ക്കായി 75 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലോക്ക് 2.0 എന്ന പേരിലാണ് വിഐ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ 75 രൂപ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 50 മിനിറ്റ് കോളിങ് ആണ് നല്‍കുന്നത്. 50 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്…