ആഫ്രിക്കന്‍ ഒച്ചിനെ തുരത്തുന്നത് മത്സരയിനമായി ; വിജയിക്ക് ഓണം ബമ്പര്‍
ആലപ്പുഴയില്‍ ആഫ്രിക്കന്‍ ഒച്ചിനെ പിടികൂടുന്നവര്‍ക്ക് ഓണം ബമ്പര്‍ സമ്മാനം നല്കുന്നു. ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്ത് ആണ് 12ആം വാര്‍ഡില്‍ നാട്ടുകാരുടെ സ്വസ്ഥജീവിതത്തിന് ഭീഷണിയായി മാറുന്ന ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ നൂതന ആശയത്തിന് രൂപം നല്‍കിയത്. ഈ വ്യത്യസ്ത പ്രതിവിധിയുടെ സൂത്രധാരന്‍ മുഹമ്മ പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രയാണ്. നിരവധി ആള്ക്കാര് സമ്മാനത്തില്‍ ആകൃഷ്ടരായി മത്സരത്തില്‍…