മുഖചര്‍മ്മത്തില്‍ കാണുന്ന കുഴികള്‍ പ്രകൃതിദത്തമായി മറയ്ക്കാന്‍ ഒരു എളുപ്പവഴി
മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും, കുഴികളും പലര്‍ക്കും പ്രശ്നമാണ്. അവ പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ചും കൗമാരക്കാര്‍ പരീക്ഷിക്കാറുമുണ്ട്. പ്രകൃതിദത്തമായി തന്നെ മുഖത്തെ കുഴികള്‍ മറയ്ക്കാനുള്ള വഴി നമുക്ക് അന്വേഷിക്കാം. വെള്ളരിക്ക ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണ്. വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, അയണ്‍, ഫോളിക്ക് ആസിഡ് എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മുഖത്തെ കുഴികള്‍ മറയ്ക്കാന്‍ വെള്ളരിക്ക സഹായിക്കും. നന്നായി…