Archive

Tag: burn to death

കോ​ട്ട​യ​ത്ത് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

മാ​ങ്ങാ​ന​ത്ത് ഓ​ട്ടോ​യ്ക്കു​ള്ളി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. വി​ല്ലൂ​ന്നി സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. അ​ന​ന്തു ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ന​ന്ത​കൃ​ഷ്ണ​ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന.

സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു

സു​പ്രീം കോ​ട​തി പ​രി​സ​ര​ത്തു യു​വ​തി​ക്കൊ​പ്പം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു. നേ​ര​ത്തെ യു​വ​തി മ​രി​ച്ചി​രു​ന്നു. ലോ​ക്സ​ഭ​യി​ലെ ബി​എ​സ്പി എം​പി അ​തു​ൽ റാ​യ് പ്ര​തി​യാ​യ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ16 ന് ​ആ​യി​രു​ന്നു സം​ഭ​വം. സു​പ്രീം കോ​ട​തി​യി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച…