സ്നാക്കുകൾ തിന്നുമ്പോൾ ഇനി ഒന്ന് ചിന്തിക്കണം
മലയാളികളുടെ വീട്ടിൽ ഒഴിച്ചുകൂട്ടാനാവാത്തതാണ് വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കുന്ന ഏത്തക്ക, കപ്പ, ചക്ക തുടങ്ങിയ ചിപ്സുകൾ.വറുത്തതും പൊരിച്ചതും ശരീരത്തിൽ കൊഴുപ്പ് വരുന്നതിനൊപ്പം ഇതിന് ഈടാക്കുന്ന ജിഎസ് ടി നിരക്കുകൾ പലർക്കും അറിയില്ല.ബ്രാൻഡുകൾ അല്ലാത്ത തരം ചിപ്സുകൾക്ക് 5% ജി എസ് ടിനിരക്കും എന്നാൽ പലതരം ബ്രാൻഡുകളിൽ ഇറങ്ങുന്ന വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾക്ക് 12 % ജിഎസ് ടി…