Archive

Tag: bussiness

ഷവോമിയുടെ 5521 കോടി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

പ്രമുഖ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5521 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വിദേശനാണ്യ വിനമയച്ചട്ടം ലംഘിച്ചതിനാണ് നടപടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു. ഷവോമിക്ക് ഇന്ത്യയില്‍ 34,000 കോടിയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. പണത്തില്‍ നല്ലൊരു പങ്കും ഷവോമി ചൈനയിലെ മാതൃ കമ്പനിയിലേക്കു കൈമാറിയതായി ഇഡി…

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ്…

സ്വര്‍ണവില വീണ്ടും കൂടി

സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി. തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന്…

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,480 രൂപയായി. രണ്ടുദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ…

ഇന്നത്തെ സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ്…

ഒരു ഫോൺ കോളിലൂടെ ജീവിതം മാറി, വാർഷിക പ്രതിഫലം 100 കോടി

ഒരു ഫോൺ കോളിലൂടെയാണ് വൻകിട ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്‌സിലേക്ക് രാജ് സുബ്രഹ്മണ്യം എന്ന രാജേഷ് സുബ്രഹ്മണ്യം എത്തിപ്പെട്ടത്. ഒഴിവുണ്ടെന്നറിഞ്ഞു രാജേഷ് അങ്ങോട്ടു വിളിച്ച് ചോദിക്കുകയായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നിയമിച്ചതു ജൂനിയർ അനലിസ്റ്റ് എന്ന ചെറിയ തസ്തികയിൽ. 31 വർഷത്തിനുശേഷം അതേ കമ്പനിയുടെ തലപ്പത്തെത്തിയതിന് സമർപ്പണവും കഠിനാധ്വാനവുമല്ലാതെ, കുറുക്കുവഴികളില്ല. തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം മുംബൈ…

ഇന്ന് സ്വർണം വാങ്ങാം

‌സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലവർധിച്ച ശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാമിന് വില 40 രൂപ കുറഞ്ഞു. ഒരു പവൻ വിലയിൽ 320 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 37880 രൂപയാണ്. 18 കാരറ്റ്…

ഇരുട്ടടി..! ഇന്നത്തെ ഇന്ധനവില എത്രയെന്നോ?

⛽ തിരുവനന്തപുരം പെട്രോൾ 107.31 ഡീസൽ 93.37 ⛽ കൊച്ചി പെട്രോൾ 105.18 ഡീസൽ 94.40 ⛽ കോഴിക്കോട് പെട്രോൾ 105.45 ഡീസൽ 92.61 പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. സ്വർണവിലയിൽ ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്നത്തെ വിലയിൽ മാറ്റമില്ല. 18…

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 25 രൂപയാണ്…

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 15,700 നിലവാരത്തില്‍ ക്ലോസ്‌ചെയ്തു.വ്യാപാരത്തിനിടെ, തകര്‍ച്ചയില്‍നിന്ന് 640 പോയന്റോളം തിരിച്ചുപിടിച്ച്‌ 135.05 പോയന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയന്റ് താഴ്ന്ന് 15,709.40ലുമെത്തി. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയര്‍ടെല്‍,…