തലവേദനയ്ക്ക് പരിഹാരമുണ്ട്
തലവേദന സ്ഥിരമായി ബുദ്ധിമുട്ടിക്കാറുണ്ട് അല്ലേ?. പല കാരണങ്ങള്‍ കൊണ്ടായിരിക്കും തലവേദന ഉണ്ടാകുന്നത്. മിക്കവരും തലവേദനയ്ക്ക് എന്തെങ്കിലും മരുന്ന് കഴിയ്ക്കുകയോ, ബാം തടവുകയോ ആണ് ചെയ്യാറ്. എന്നാല്‍ മോശം ഭക്ഷണ ശീലങ്ങളും കടുത്ത തലവേദന ഉണ്ടാക്കാറുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് നാം വരുത്താറുള്ള ചില തെറ്റുകള്‍ കടുത്ത തലവേദനയിലേക്ക് നയിക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം… വെറും വയറ്റില്‍ കാപ്പി…