ഇതൊരു ‘കിടിലം’ മാവേലി തന്നെ; വൈറലായി പതിനൊന്ന് കിലോയുള്ള ‘ഓണകേക്ക്’
കേക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെയില്ല. ആഘോഷം കൂടി വന്നാൽ കേക്ക് നിർബന്ധവുമാണ്. പലതരത്തിലുളള ക്രിസ്മസ് കേക്കുകൾ നമ്മൾ കണ്ടിട്ടും കഴിച്ചിട്ടുമുണ്ടാകും. എന്നാൽ ഓണത്തെ വരവേൽക്കാൻ ഒരു വ്യത്യസ്ഥ കേക്ക് ഉണ്ടാക്കി ശ്രദ്ധേയയാവുകയാണ് ചങ്ങനാശേരിക്കാരി മീര മാത്യു. മാവേലിയുടെ രൂപത്തിലാണ് മീര കേക്ക് ഉണ്ടാക്കിയത്. മീരയുടെ മാവേലി കേക്ക് ഇപ്പോൾ ട്രെൻഡാണ്. 11 കിലോയിലേറെ തൂക്കമുള്ള ‘മാവേലി…