Flash News
Archive

Tag: Can Film Festival

വിന്‍ ഡീസലിന്റെ എഫ് 9 കാന്‍ ചലച്ചിത്ര മേളയില്‍

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൂടെ ആരാധകരുടെ ആവേശമായി മാറാന്‍ പോകുന്ന എഫ് 9 കാന്‍ ചലച്ചിത്രമേളയില്‍. അടുത്ത മാസം 6 മുതല്‍ 11 വരെ തീയതികളില്‍ നടക്കുന്ന മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ ഒന്‍പതാമത്തെ ചിത്രമാണ് എഫ് 9. വിന്‍ ഡീസല്‍ അഭിനയിക്കുന്ന ചിത്രം ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണ്. ജൂലൈ ആദ്യ വാരത്തോടെയാകും…