Flash News
Archive

Tag: Canada

എട്ട് വര്‍ഷം മുന്‍പ് മരിച്ച കാമുകിയോട് ഇന്നും സംസാരിക്കുന്ന യുവാവ് ; അന്ധവിശ്വാസമല്ല, ഇത് സാങ്കേതികത മാത്രം

മരണം പലപ്പോഴും പ്രണയകഥകള്‍ക്ക് ദുഃഖകരമായ പരിസമാപ്തിയാണ് നല്‍കാറുള്ളത്. പ്രണയിച്ച വ്യക്തിയുടെ മരണം പിന്നീട് ജീവിതത്തില്‍ ഉടനീളം തീരാവേദന ആകുന്നതാണ് നാം കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും. ഇത്തരം മാനസിക അവസ്ഥ കാനഡ സ്വദേശിയായ ജോഷ്വ ബാര്‍ബിയും അനുഭവിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തെ മറികടക്കാന്‍ ജോഷ്വ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗ്ഗമാണ് കൗതുകകരം. 2010ലാണ് കാനഡയിലെ ബ്രാഡ്ഫോര്‍ഡ് സ്വദേശിയായ ജോഷ്വ ജെസീക്കയെ…

കാനഡയെ ആശാങ്കയിലാഴ്​ത്തി കൊവിഡിന്‍റെ ലാംഡ വകഭേദം

ഡെല്‍റ്റയേക്കാള്‍ അതി ഭീകരമായ കൊവിഡ്​ ‘ലാംഡ’ വകഭേദം വ്യാപിക്കുന്നത്​ കാനഡയെ സമ്മര്‍ദത്തിലാക്കുന്നു. പുതുതായി 11 ലാംഡ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ചീഫ്​ പബ്ലിക്​ ഹെല്‍ത്ത്​ ഓഫിസറായ ഡോ. തെരേസ ടാം വെളിപ്പെടുത്തി . ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് . അതേ സമയം ലാംഡ വകഭേദം എങ്ങനെയാണ്​…

ഉഷ്ണതരംഗം രൂക്ഷം; കാനഡയില്‍ മരണസംഖ്യ ഉയരുന്നനു, വിവിധയിടങ്ങളിൽ തീപിടുത്തം

ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 719 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൂട് കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ അഗ്നിബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടന്‍ നഗരത്തില്‍ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ…