Flash News
Archive

Tag: Cancer

‘നിങ്ങളുടെ തെരഞ്ഞെടുപ്പാണ് നിങ്ങളുടെ ജീവിതം’ ; ക്യാന്‍സറിനെ അതിജീവിച്ച ഓര്‍മ്മ പങ്കുവെച്ച് സൊനാലി ബിന്ദ്രെ

ക്യാന്‍സറിനെ അതിജീവിച്ച് ജീവിതം തിരികെ പിടിച്ച ഓര്‍മ്മക്കുറിപ്പുമായി ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. ആരാധകരെ ഹരം കൊള്ളിച്ച നായികയുടെ മനസ്സു തുറക്കലിന് കൈയടിച്ച് ഇന്റര്‍നെറ്റ് ലോകവും. ‘ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍..’ എന്ന തലക്കെട്ടോടെ കാന്‍സര്‍ ചികിത്സാ വേളയില്‍ കീമോ തെറാപ്പി കഴിഞ്ഞ ചിത്രവും താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും പങ്കുവെച്ചാണ് ബോളിവുഡ് നായിക തന്റെ അനുഭവങ്ങള്‍…