‘ക്യാപ്റ്റന്‍ ഇന്ത്യ’ ഫസ്റ്റ് ലുക്ക് പുറത്ത് ; ചിത്രം പ്രചോദനമേകിയെന്ന് കാര്‍ത്തിക് ആര്യന്
ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന് നായകനാകുന്ന ‘ക്യാപ്റ്റന്‍ ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ പൈലറ്റായി വേഷമിടുന്ന കാര്‍ത്തികിന്റെ യൂണിഫോമിലുള്ള കിടിലന്‍ പോസാണ് ഫസ്റ്റ് ലുക്കില്‍ നല്‍കിയിരിക്കുന്നത്. നടന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘ഒരു സാധാരണ മനുഷ്യന്, അസാധാരണ ദൗത്യം’, എന്ന ലേബലോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍…