മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്
ഒന്നരവയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയതിൽ ബാലനീതി നിയമപ്രകാരമാണ് അച്ഛൻ സജീവനും മുത്തശ്ശി സിപ്സിയ്ക്കുമെതിരെ കേസെടുത്തത്. പൊലീസ് ഉടൻ തന്നെ രണ്ടുപേരെയും അറസ്റ്റ് ചെയ്യും. ഒന്നരവയസ്സുകാരി നോറയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ച കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള…